ഇലയ്ക്കാട് എസ്കെവി ജി. യു.പിഎസ് ല്‍ കടപ്ലാമറ്റം പഞ്ചായത്ത് തല പ്രവേശനോത്സവം വര്‍ണ ശബളമായ ചടങ്ങുകളോടെ നടന്നു..കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡന്റ് രഞ്ജു രാജേഷ് അധ്യക്ഷത വഹിച്ചു. ലീല വല്ലയില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി. വാര്‍ഡ് മെമ്പര്‍ ശശിധരന് നായര്‍ പാഠപുസ്തക വിതരണോദ്ഘാടനം നടത്തി. LSS, USS വിജയികളായ സാധിക കൃഷ്ണ എസ്, ദേവദര്‍ശ് K R , അഞ്ജന വി.ജെ എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പുരസ്കാരം നല്കി.
പഞ്ചായത്ത് മെമ്പര്‍മാരായ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ്, ഷിബു പോതമ്മാക്കില്, മുന്‍ HM മധുകുമാര്‍ K B, CRC കോഡിനേറ്റര്‍ ഷീബ P, ഹെഡ് മിസ്ട്രസ് രാജശ്രീ ങ ട, സീനിയര്‍ അസിസ്റ്റന്റ് ദീപ ഗ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ TC , SRG കണ്‍വീനര്‍ അമ്പിളി MN, അക്കാദമിക് സെല്‍ കണ്‍വീനര്‍ ദിലീപ് സോമന് , അധ്യാപകരായ ധന്യ എസ് , മഞ്ജുഷ എസ്, അജിത vs , അമ്പിളി ദേവസ്യ, PTA , MPTA പ്രതിനിധികള്‍ എന്നിവര്‍നേതൃത്വംനല്‍കി.
0 Comments