Breaking...

9/recent/ticker-posts

Header Ads Widget

മെറിറ്റ് ഡേ ആഘോഷിച്ചു.



കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപതാ വികാരി ജനറല്‍ റെവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, ബ്ലോക്ക് മെമ്പര്‍  ജോബി ടോമി, വാര്‍ഡ് മെമ്പര്‍  മാത്തുകുട്ടി ഞായര്‍കുളം, ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍, പി ടി എ പ്രസിഡന്റ് ഡൈനോ ജെയിംസ്, ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



Post a Comment

0 Comments