Breaking...

9/recent/ticker-posts

Header Ads Widget

ശ്രീവനദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ വിദ്യാ ഗോപാല മന്ത്രാര്‍ച്ചന



കൊണ്ടാണ്ടൂര്‍ വള്ളിക്കാവ് ശ്രീവനദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ വിദ്യാ ഗോപാല മന്ത്രാര്‍ച്ചന നടന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ വളര്‍ച്ചയ്കും പഠനമികവിനും വേണ്ടിയാണ് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തിയത്. രാവിലെ 9.30 ന്  നടന്ന വിഭ്യാഗോപാല മന്ത്രാര്‍ച്ചനയ്ക് വടശ്ശേരി ഇല്ലത്ത് ഉണ്ണിനമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. പഠനോപകരണ വിതരണ TDB ഓഡിറ്റ് വിങ് സ്‌പെഷ്യല്‍ ഓഫീസര്‍ ഗണേശന്‍ പോറ്റി നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് തെക്കേതില്‍, സെക്രട്ടറി നിഷാമോള്‍ PV അംഗങ്ങളായ അയ്യപ്പദാസ് സുരേഷ് കുമാര്‍, രമേഷ് ദാസന്‍, പ്രവീണ്‍ പ്രകാശ് തുടങ്ങിയവര്‍നേതൃത്വംനല്‍കി



Post a Comment

0 Comments