കെപിഎംഎസ് ഏറ്റുമാനൂര്‍ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയല ഗവണ്‍മെന്റ് LP സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു ഉല്‍ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖില്‍ കെ ദാമോദരന്‍, സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് കല്ലറ, ഇ.കെ. തങ്കപ്പന്‍, യൂണിയന്‍ സെക്രട്ടറി വിനോദ് കുമാര്‍ കെ.ആര്‍, ബിനീഷ് മോന്‍ കെ. പി. കെ.എസ്. കൃഷ്ണകുമാര്‍,സന്തോഷ് കെ.പി, സജീവ് മാഞ്ഞാരത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments