Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഗോപാല മന്ത്രാര്‍ച്ചന



പുന്നത്തുറ വെസ്റ്റ്മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന ഞായറാഴ്ച രാവിലെ  നടന്നു. അവധിക്കാലത്തിനു ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന അലസത നീക്കി വിദ്യാഭിവൃദ്ധിക്കും സംഘര്‍ഷങ്ങളെ ഇല്ലാതാക്കുന്നതിനുമായാണ്  മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന  നടത്തിയത്.. ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി, ആചാര്യന്‍ മണര്‍കാട് താമരശ്ശേരി ഇല്ലം മനോജ് ശര്‍മ്മ എന്നിവര്‍ മുഖ്യകാര്‍മ്മികത്വംവഹിച്ചു.



Post a Comment

0 Comments