ഭരണങ്ങാനത്ത് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുനാള്‍ ദിനത്തില്‍ പതിനായിരങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായി ഭരണങ്ങാനത്തെത്തിയത്. രാവിലെ 10ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണവും നടന്നു.
0 Comments