Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കുറ്റിയില്‍ എം.ഒ ആന്റണി (78) നിര്യാതനായി.




മണ്ണയ്ക്കനാട് മറ്റക്കുറ്റിയില്‍ എം.ഒ ആന്റണി (78)  നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് മണ്ണയ്ക്കനാട് ഹോളിക്രോസ് ദൈവാലയത്തില്‍. ഭാര്യ മറിയാമ്മ ചേരുംതടം വാളമറ്റം കുടുംബാംഗം. മക്കള്‍ : എത്സമ്മ പാലാ, റോസിലി ഉഴവൂര്‍, ജയ്‌സണ്‍ (ഹെഡ്മാസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌ക്കൂള്‍ ഇത്തിത്താനം) വില്‍സണ്‍ (വിമുക്തഭടന്‍, അതിര്‍ത്തി രക്ഷാ സേന)


Post a Comment

0 Comments