ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി സമ്മേളനം നടന്നു. ചാണ്ടി ഉമ്മന്‍ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള നവോത്ഥാന ചരിത്രത്തില്‍ വിപ്ലവ സൂര്യനായി ജ്വലിച്ചുനില്‍ക്കുന്ന അയ്യങ്കാളി കേരളത്തിന്റെ പൊതു സ്വത്താണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. DMS സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി അധ്യക്ഷനായിരുന്നു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, DMS ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍, വൈസ് പ്രസിഡന്‍് pp ജോസഫ്, ട്രഷറര്‍ CO ബൈജു , രമണി ശശികുമാര്‍ ജോമോന്‍ നാല്പതു പറ , CK ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ജയന്തി ഘോഷയാത്ര വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കല്‍ കലാപരിപാടികള്‍ എന്നിവയും നടന്നു.
0 Comments