Breaking...

9/recent/ticker-posts

Header Ads Widget

കൊച്ചിന്‍ സാനിവയെഴ്‌സിന്റെ മെഗാ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു



കൊച്ചിന്‍ സാനിവയെഴ്‌സിന്റെ മെഗാ ഷോറൂം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൈല്‍സ് ആന്റ് സാനിവെയര്‍ ഷോറുമാണ് പാലായില്‍ തുറന്നത്. ആകര്‍ഷകമായ ഡിസൈനുകളിലുള്ള ടൈലുകളും ഗുണമേന്മയുള്ള സാനി വെയറുകളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന സ്ഥാപനത്തിന്റ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. ജോസ് K  മാണി MP ഷോറൂം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ , KVVES യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ , നഗരസഭാംഗങ്ങളായ പ്രൊഫ. സതീഷ് ചൊള്ളാനി , ജിമ്മി ജോസഫ്, ലാലിച്ചന്‍ ജോര്‍ജ് , മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, ജോയി നടുക്കര ,സിസിലി ജോയി, KP ടോമി കീറ്റുപ്ലാക്കല്‍, മനേഷ് ജോയി, സുനേഷ് ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments