ഭരണങ്ങാനം കുടുംബശ്രീ CDSന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ജില്ലയില്‍ ആദ്യമായി ISO അംഗീകാരം ലഭിക്കുന്നത് ഭരണങ്ങാനം പഞ്ചായത്തിലെ കുടുംബശ്രീയ്ക്കാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഗുണനിലവാരമുള്ള സേവനങ്ങളും പരിഗണിച്ചാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
0 Comments