Breaking...

9/recent/ticker-posts

Header Ads Widget

ഇപ്‌സിയ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി.



കിടങ്ങൂർ സൗത്ത് ഇപ്‌സിയ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. കരിപ്പൂത്തട്ടു കൊട്ടാരത്തിൽ കുടുംബാംഗമാണ് പരേത . മക്കൾ തങ്കമ്മ, പുഷ്പ, ഗിരിജ, ഉഷ, സുരേഷ് കുമാർ ( റബർ ബോർഡ് ). സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ .



Post a Comment

0 Comments