ബിജെപി രാമപുരം പഞ്ചായത്ത് തല ശില്പശാല ന്യൂ മൈക്കിള്‍ പ്ലസാ ഓഡിറ്റോറിയത്തില്‍ നടന്നു. ബിജെപി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് പയസ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം ബിജെപി യുടെ മുതിര്‍ന്ന നേതാവ് പ്രൊഫ. ബി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് G മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി സുദീപ് നാരായണന്‍, ജില്ലാ മഹിളാ മോര്‍ച്ച വൈസ് പ്രസിഡന്റ് അനിത ദേവി, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് TS, വൈസ് പ്രസിഡന്റ് രാജീവ് മാളിയേക്കല്‍,ഏഴാച്ചേരി വാര്‍ഡ് മെമ്പര്‍ റെജി ജയന്‍, മണ്ഡലം പ്രഭാരി ബിജു കെ.കെ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദീപു മേതിരി, PR മുരളീധരന്‍,മണ്ഡലം മീഡിയ കണ്‍വീനര്‍ D ജയകൃഷ്ണന്‍, കോട്ടയം ജില്ലാ SC മോര്‍ച്ച ജനറല്‍ സെക്രട്ടറി സി.എം സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments