Breaking...

9/recent/ticker-posts

Header Ads Widget

ചെറിയ പപ്പടവും വലിയ പപ്പടവും നിര്‍മിക്കുന്ന തിരക്കില്‍ പപ്പട നിര്‍മ്മാണ തൊഴിലാളികള്‍.




ഓണസദ്യയില്‍ പപ്പടത്തിന് പ്രാധാന്യമേറെയാണ്. സദ്യക്ക് പപ്പടം വേണമെന്നത് മലയാളികള്‍ക്കു നിര്‍ബന്ധവുമാണ്. പപ്പടവും, പഴവും, പായസവുമായി ഓണസദ്യയൊരുക്കുന്നവര്‍ക്കായി ചെറിയ പപ്പടവും വലിയ പപ്പടവും നിര്‍മിക്കുന്ന തിരക്കിലാണ് പപ്പട നിര്‍മ്മാണ തൊഴിലാളികള്‍.



Post a Comment

0 Comments