Breaking...

9/recent/ticker-posts

Header Ads Widget

കൈത്തറി കേന്ദ്രങ്ങളില്‍ വലിയ വില്പന



ഓണക്കാലം കൈത്തറി മേഖലയില്‍ ഏറെ  പ്രതീക്ഷയുണര്‍ത്തുന്ന കാലമാണ്. ഓണക്കോടിയ്ക്കായി സെറ്റുസാരിയും കസവുമുണ്ടും വാങ്ങാന്‍  കൈത്തറി വില്പന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണനുഭവ പ്പെടുന്നത്. ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപണനമേളകളും സജീവമാണ്.



Post a Comment

0 Comments