Breaking...

9/recent/ticker-posts

Header Ads Widget

ചാലക്കുന്നത്തമ്പലം കാവാലിപ്പുഴക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു.



കിടങ്ങൂര്‍ ചാലക്കുന്നത്തമ്പലം  കാവാലിപ്പുഴക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അഡ്വ. മോന്‍സ് ജോസഫ് MLAയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.   നവീകരിച്ച റോഡ് അഡ്വ. മോന്‍സ് ജോസഫ് MLA ഉത്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്,അശോക് കുമാര്‍ പൂതമന, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. E. M. ബിനു, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍  കുഞ്ഞുമോള്‍ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments