Breaking...

9/recent/ticker-posts

Header Ads Widget

എം.ജെ ജോസ് അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു.



അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എം.ജെ ജോസ് മഞ്ഞപ്പള്ളിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. ദീര്‍ഘകാലം മലയാള മനോരമ ഏറ്റുമാനൂര്‍ ബ്യൂറോ ചീഫും,ഏറ്റുമാനൂര്‍ പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്നു അന്തരിച്ച എം.ജെ. ജോസ് മഞ്ഞപ്പള്ളി. സമ്മേളനത്തില്‍ മന്ത്രി വി. എന്‍ .വാസവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

പ്രസ് ക്ലബ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ,  മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ. എസ്. ബിജു,നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, സിപിഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, കാണക്കാരി അരവിന്ദാക്ഷന്‍, എന്‍.പി. തോമസ്,  ജോറോയി പൊന്നാറ്റില്‍,ജെയിംസ് കുര്യന്‍,ജി. പ്രകാശ്, ജോര്‍ജ് പുല്ലാട്ട്, സന്തോഷ് കുറവിലങ്ങാട് , പ്രസ് ക്ലബ് വൈസ് പ്രസിഡന്റ്  എ.ആര്‍ .രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments