Breaking...

9/recent/ticker-posts

Header Ads Widget

നാടും നഗരവും നാളെ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക്



തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ആഘോഷത്തിരക്കിലാണ് മലയാളികള്‍. ഓണക്കോടിയും  ഓണസദ്യയ്ക്കുള്ള സാമഗ്രികളും വാങ്ങാനായി വ്യാഴാഴ്ച ഓണത്തലേന്ന് നാടും നഗരവും  ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക് നീങ്ങും.




Post a Comment

0 Comments