Breaking...

9/recent/ticker-posts

Header Ads Widget

പി.എം ജോര്‍ജ്ജ് (79) നിര്യാതനായി



പാദുവ പോളയ്ക്കല്‍ പി.എം ജോര്‍ജ്ജ് (79) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍. ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.



Post a Comment

0 Comments