Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈകോ ഓണ വിപണി കടുത്തുരുത്തിയില്‍ ആരംഭിച്ചു



സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സപ്ലൈകോ ഓണ വിപണി കടുത്തുരുത്തിയില്‍ ആരംഭിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ബി സ്മിത അധ്യക്ഷത വഹിച്ചു.

 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത്, പി.ജി തൃഗുണസെന്‍, ജോര്‍ജ് തോമസ് മങ്കുഴക്കരി, ജോസഫ് ചേനക്കാല,സി.കെ. ശാലിനി,സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.  കടുത്തുരുത്തി സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ഓണവിപണി നാലാം തീയതി വരെ തുടരും.

Post a Comment

0 Comments