Breaking...

9/recent/ticker-posts

Header Ads Widget

ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചു




മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചു. പ്രായമായവരെ ആദരിച്ചു കൊണ്ടും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍   പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമായാണ് വയോജന ദിനാചരണ പരിപാടികള്‍ നടന്നത്.



Post a Comment

0 Comments