Breaking...

9/recent/ticker-posts

Header Ads Widget

മേടയ്ക്കല്‍ സ്‌കൂളിലേക്കുള്ള റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു



കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മേടയ്ക്കല്‍ സ്‌കൂളിലേക്കുള്ള റോഡിന്റെ രണ്ടാംഘട്ട  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മത്തായി മാത്യു ഉദ്ഘാടനം  നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍  ജോസ് കൊടിയംപുരയിടം അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി സക്കറിയ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ സദാശിവന്‍,  പൗരപ്രമുഖര്‍,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments