Breaking...

9/recent/ticker-posts

Header Ads Widget

പിഴകില്‍ സ്‌കൂളില്‍ മോഷണം



കോട്ടയം പിഴകില്‍ സ്‌കൂളില്‍ മോഷണം. പിഴക് നിര്‍മ്മല പബ്ലിക് സ്‌കൂളിലാണ് ഞായറാഴ്ച രാത്രി മോഷ്ടാവ് കടന്നു കയറിയത്. കുട്ടികള്‍ ടൂര്‍ പോകുന്നതിനായി സമാഹരിച്ച പണം അപഹരിച്ചിട്ടുണ്ട്. ലാബിലും ലൈബ്രറിയിലും സ്‌കൂള്‍ ഓഫീസിലും കള്ളന്‍ അതിക്രമിച്ചു കയറി.



Post a Comment

0 Comments