Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ബോണ്‍ നതാലെ -2025 ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു



ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ബോണ്‍ നതാലെ -2025 ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. വര്‍ണ്ണശബളമായ ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളില്‍ ക്രിസ്മസ് പാപ്പാ മത്സരം, ക്രിസ്മസ് കരോള്‍ ഗാന മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ , ഡിജെ തുടങ്ങിയ പരിപാടികള്‍ കോര്‍ത്തിണക്കിയിരുന്നു. ചടങ്ങില്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ തുടങ്ങിയവര്‍  സന്ദേശം നല്‍കി.



Post a Comment

0 Comments