Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ വി.പി. നാസര്‍ ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു



അഡ്വ വി.പി. നാസര്‍ ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.  UDF ഭൂരിപക്ഷം നേടിയ  ഈരാറ്റുപേട്ട നഗരസഭയിലെ  ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍  മുസ്ലിം ലീഗ് പ്രതിനിധിയായ അഡ്വ. വി.പി. നാസര്‍ 16 വോട്ടുകള്‍ നേടിയാണ്  വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഇ.എ. സവാദ് ഇഞ്ചക്കാടന്‍, എസ്.ഡി.പി.ഐയുടെ സുബൈര്‍ വെള്ളാപ്പള്ളി എന്നിവരും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നു. എല്‍.ഡി.എഫിന് 10 ഉം, എസ്.ഡി.പി.ഐക്ക് 3 വോട്ടും ലഭിച്ചു. സജു S ആയിരുന്നു വരണാധികാരി.



Post a Comment

0 Comments