Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പള്ളിയില്‍ കുര്‍ബാനയ്ക്കിടെ യുവാവിന്റെ അതിക്രമം



അതിരമ്പുഴ പള്ളിയില്‍ മദ്യലഹരിയില്‍  എത്തിയ യുവാവ് കുര്‍ബാനയ്ക്കിടെ അക്രമത്തിന് ശ്രമിച്ചു. അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍  ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് യുവാവ്  അതിക്രമം നടത്തിയത്.  മദ്യ ലഹരിയില്‍ എത്തിയ ഇയാള്‍ കുര്‍ബാന നടത്തുകയായിരുന്ന വൈദികനെ  ആക്രമിക്കാന്‍  ശ്രമിച്ചതായി ചെയ്തതായി പള്ളിയില്‍ ഉണ്ടായിരുന്നവര്‍ പറയുന്നു. യുവാവ്  അക്രമം തുടര്‍ന്നതോടെ പള്ളിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചു കെട്ടുകയും   ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. 



Post a Comment

0 Comments