Breaking...

9/recent/ticker-posts

Header Ads Widget

സജി കോട്ടയരുകില്‍ അതിരമ്പുഴ പ്രസിഡന്റ്


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സജി കോട്ടയരുകില്‍  തെരഞ്ഞെടുക്കപ്പെട്ടു. .24 മെമ്പര്‍മാര്‍ ഉള്ള ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സജിക്ക് 17 വോട്ടുകള്‍ ലഭിച്ചു. ഏഴാം വാര്‍ഡിലെ  യുഡിഎഫ് പ്രതിനിധി മാത്യു തേക്ക് നില്‍ക്കുംപറമ്പില്‍    വിദേശത്തേക്ക് പോയതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ ബേബിനാസ് അജാസിന് 5 വോട്ടുകള്‍ ലഭിച്ചു.  വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പതിമൂന്നാം വാര്‍ഡ് പ്രതിനിധി  തോമസ് പുതുശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഉപജില്ല വ്യവസായ ഓഫീസര്‍ അഭിലാഷ് വര്‍മ്മ വരണാധികാരി ആയിരുന്നു.




Post a Comment

0 Comments