Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ എം.എല്‍.എ യും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പി.എം മാത്യു നിര്യാതനായി



മുന്‍ എം.എല്‍.എ യും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന  പി.എം മാത്യു  നിര്യാതനായി. ഇന്ന് (30/12/2025) ചൊവ്വാഴ്ച പുലര്‍ച്ചെ  പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം കടുത്തുരുത്തി  അരുണാശ്ശേരിയിലെ വസതിയില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരുന്നതാണ്.സംസ്‌ക്കാര ശുശ്രൂഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ (താഴത്ത് പള്ളി) അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതുമാണ്




Post a Comment

0 Comments