Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്തവരും എറെ സന്തോഷത്തിലാണ്.



തെരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്തവരും എറെ സന്തോഷത്തിലാണ്.  പാലാ നഗരസഭയിലെ കൊട്ടാരമറ്റം ഇരുപത്തിനാലാം വാര്‍ഡില്‍ കൊട്ടാരമറ്റം ഗണപതിപ്ലാക്കല്‍ വീട്ടില്‍ തോംസണ്‍ വി ജോര്‍ജിന്റെയും റോസ്മിന്‍ ന്റെയും  മകള്‍ കാത്തിയും ചെറുവള്ളില്‍ റോബിന്റെയും നൈസ് റോബിന്റെയും മകള്‍  ദിവ്യയും ആണ് കന്നി വോട്ട് ചെയ്തത്.  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ ആദ്യ സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ അമ്മമാര്‍ക്കൊപ്പം ആണ് പാലാ സെന്റ്റ് തോമസ് സ്‌കൂളിലെ ബൂത്തില്‍എത്തിയത്.



Post a Comment

0 Comments