Breaking...

9/recent/ticker-posts

Header Ads Widget

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു



തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു. ജില്ലയില്‍  70 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തു. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ശനിയാഴ്ചയാണ്വോട്ടെണ്ണല്‍.



Post a Comment

0 Comments