Breaking...

9/recent/ticker-posts

Header Ads Widget

കനാല്‍ റോഡില്‍ വ്യാപക കയ്യേറ്റം



മാഞ്ഞൂര്‍ പഞ്ചായത്തിലെ കോതനല്ലൂരില്‍ ജലസേചന വകുപ്പിന്റെ കനാല്‍ റോഡില്‍ വ്യാപകമായ കയ്യേറ്റം നടക്കുന്നതായും റോഡ് പുറമ്പോക്കില്‍ കൃഷി ചെയ്യുന്നതായും പരാതി. കനാലിന്റെ വശങ്ങള്‍ ഇടിഞ്ഞതും റോഡരികിലെ കൃഷിയും ഇതുവഴിയുള്ള വാഹനഗതാഗതവും കാല്‍നടയാത്രയും സുരക്ഷിതമല്ലാതാക്കിയിരിക്കയാണ്. റോഡിലെ അപകട ഭീഷണി ഒഴിവാക്കാനും യാത്ര സുഗമമാക്കാനും നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



Post a Comment

0 Comments