Breaking...

9/recent/ticker-posts

Header Ads Widget

കോഴാ ചെന്നേലില്‍ മേരിക്കുട്ടി ( 74) അന്തരിച്ചു



കോഴാ  ചെന്നേലില്‍ പരേതനായ സി.ടി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരിക്കുട്ടി ( 74) അന്തരിച്ചു. സംസ്‌കാരം 18.12.25 വ്യാഴം രണ്ടിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ് കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന പള്ളിയില്‍.  തലയോലപറമ്പ് പൊതി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് പരേത .

മക്കള്‍: സി.ജെ തോമസ് , സിജോ ജോസഫ് (ക്രിസ്തു ജ്യോതി കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി , ചെത്തിപ്പുഴ), ഷിജോ ചെന്നേലി ( യൂത്ത് ഫ്രണ്ട് - എം സംസ്ഥാന കമ്മിറ്റിയംഗം ), ഫാ. കുര്യാക്കോസ് ചെന്നേലില്‍ (മെല്‍ബണ്‍) . 
മരുമക്കള്‍: ബിന്‍സി പാറക്കാലായില്‍ (കടുത്തുരുത്തി ), ഹരിത എസ്. നാരകത്തിങ്കല്‍ ( മരങ്ങാട്ടുപിള്ളി ) .




Post a Comment

0 Comments