Breaking...

9/recent/ticker-posts

Header Ads Widget

എലിക്കുളം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി



എലിക്കുളം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.  എലിക്കുളം വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ പ്രകാരമുള്ള ആദ്യത്തെ നികുതി രസീത് ഭൂവുടമയ്ക്ക് കൈമാറി  കോട്ടയം ആര്‍. ഡി. ഒ.  ജിനു പുന്നൂസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍മാരായ ബിജിമോള്‍  എ എസ്, സുനില്‍കുമാര്‍ പി.എസ്, യാസിര്‍ ഖാന്‍. കെ എഫ് , ഡെപ്യൂട്ടി തഹസില്‍ ദാര്‍മാരായ ഗിരീഷ് കുമാര്‍ എ. എസ്, നിജുമോന്‍ പി.എസ്, വില്ലേജ് ഓഫീസര്‍ സജീന ഹെഡ് സര്‍വ്വയര്‍ ബോബി  കെ ജോസഫ്, സര്‍വ്വെയര്‍ ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments