ജോസ് കെ മാണി MP പാലാ നഗരസഭയിലെ 22-ാം വാര്‍ഡില്‍ അല്‍ഫോന്‍സാ കോളജിലെ ബൂത്തില്‍ വോട്ടു ചെയ്തു. ഭാര്യ നിഷ ജോസ് കെ മാണിക്കും മകന്‍ കുഞ്ഞു മാണിക്കുമൊപ്പമാണ് ജോസ് കെ മാണി വോട്ടു ചെയ്യാനെത്തിയത്. പാലാ നഗരസഭയില്‍ ഇത്തവണ LDF ഉജ്വല വിജയം നേടുമെന്ന് ജോസ് K മാണി പറഞ്ഞു. വോട്ടു ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു MP.





0 Comments