സ്റ്റാര്‍വിഷന്‍ മാനേജിംഗ് പാര്‍ട്ണര്‍ സജിത് സി-യുടെ മാതാവ് കിടങ്ങൂര്‍ സജിത് ഭവനില്‍ രാജമ്മ ടി.ജെ നിര്യാതയായി. 88 വയസായിരുന്നു. കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം (എയ്ഡഡ് യു.പി സ്‌കൂള്‍) സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപികയായിരുന്നു. സംസ്‌ക്കാരം ഇന്ന് (4.12.25) ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മരുമകള്‍: പ്രീത.




0 Comments