പാളയം തെക്കേടത്ത് റ്റി എ പീറ്റർ (85) (റിട്ട. പ്യൂൺ സെന്റ്. തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപിള്ളി ) നിര്യാതനായി. മൃതസംസ്ക്കാരശൂശ്രുഷ 07/12/2025 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽനിന്ന് ആരംഭിച്ച് പാളയം സെന്റ് മൈക്കിൾ ദേവാലയസെമിത്തേരിയിൽ കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ്. മൃതശരീരം ഞായർ രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ : കുഞ്ഞമ്മ ചങ്ങനാശ്ശേരി തൂമ്പുങ്കൽ കുടുംബംഗമാണ്
മക്കൾ : എൽസമ്മ, സി. അനിത F. C. C ( ബീഹാർ ), അനിൽ (late), ബീന, സുനിൽ.
മരുമക്കൾ : സാബു ( മള്ളുശേരിയിൽ, ഏഴാചേരി), ബെറ്റി ( അത്തിപറമ്പിൽ, മുട്ടാർ ), ജോസഫ് ( കാഞ്ഞിരമാറ്റത്ത്, കാവുംകണ്ടം ), ജെസ്സി ( കൊച്ചുതറ, ചേർത്തല ).




0 Comments