Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണ റോഡ് വൃത്തിയാക്കി.



കാണക്കാരിയില്‍ BJP യുടെ നേതൃത്വത്തില്‍ ഗ്രാമീണ റോഡ് വൃത്തിയാക്കി. ബി.ജെ.പി കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു പിന്‍വശം മുതല്‍ ചാത്തമല വരെയുള്ള റോഡിനിരുവശവും ഉള്ള കാര്‍ഡുകള്‍ വെട്ടിത്തെളിച്ച് റോഡ് വൃത്തിയാക്കിയത്. ബി.ജെപി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാഗേഷ് പുറമറ്റം, സംസ്ഥാന കൗണ്‍സില്‍ അംഗം പി.പി രാജേഷ്,11-ാം വാര്‍ഡ് മെമ്പര്‍ ശ്യാമളകുമാരി 16-ാം വാര്‍ഡ് മെമ്പര്‍ ശോഭ  നീലകണ്ഠന്‍, വേണുഗോപാല്‍, നെല്‍ജി, മന്മദന്‍ , സി.കെ സതീശന്‍, നന്ദകുമാര്‍  തുടങ്ങിയവര്‍  നേതൃത്വം നല്‍കി.



Post a Comment

0 Comments