പ്രസിദ്ധതീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വികാര്‍ ഇന്‍ ചാര്‍ജ് റവ. ഡോ. ജോസഫ് അരിമറ്റത്തില്‍ കൊടിയേറ്റ് നിര്‍വഹിച്ചു.. അസി. വികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍ കൊടിയെറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബ്ബാന ലദീഞ്ഞ എന്നിവയും നടന്നു. പ്രധാനതിരുനാളാഘോഷം ജനുവരി 15 16 തീയതികളില്‍ നടക്കും.





0 Comments