Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ ഫ്‌ലിക്ക് ബ്യൂട്ടി സലൂണ്‍ കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു



സൗന്ദര്യ സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആഘോഷ വേളകള്‍ക്കായി അണിഞ്ഞൊരുങ്ങാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗകര്യമൊരുക്കി ഓണ്‍ ഫ്‌ലിക്ക് ബ്യൂട്ടി സലൂണ്‍ കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

പഞ്ചായത്തംഗങ്ങളായ മഹേഷ് കുമാര്‍, ആശാ ഗോപാലകൃഷ്ണന്‍, വ്യാപാരി സംഘടന ഭാരവാഹികളായ വിനു,  തോമസ് , ചാക്കോ പുതുമായില്‍,  ജിത്തു തോമസ് എന്നിവര്‍ പങ്കെടുത്തു. ബ്രൈഡല്‍ മേക്ക് അപ്, ഫേഷ്യല്‍, ത്രെഡിംഗ്, നെയില്‍ കെയര്‍, വാക്‌സിംഗ്, ഹെയര്‍ സര്‍വ്വീസസ് തുടങ്ങിയവ മികവോടെ ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.


Post a Comment

0 Comments