Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടരുണ്ട് അപകടം



ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍  ആലുംതറയില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടരുണ്ട് അപകടം. കടയില്‍ എത്തിയ കാര്‍  ഉടമ വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കാര്‍ പിന്നോട്ടുരുണ്ടു പോകുകയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതാണ് അപകടകാരണം. ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന റോഡില്‍ അപകടം ഒഴിവായത് തലനാരിഴക്കാണ്. റോഡിന് കുറുകെ പിന്നിലേയ്ക്ക് ഉരുണ്ട് നീങ്ങിയ കാറിനെ പല വാഹനങ്ങളും മറികടന്നുപോവുകയും ചെയ്തു. കാര്‍ റോഡിനു മറുവശത്തെ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്.



Post a Comment

0 Comments