Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ മറ്റൊരു കാറിനു പിന്നിലിടിച്ച് തകര്‍ന്നു


നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിനു പിന്നിലിടിച്ച് തകര്‍ന്നു. ഏറ്റുമാനൂര്‍ മണര്‍ക്കാട് ബൈപാസ് റോഡില്‍ പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം  രാവിലെ 7 മണിയോടെയായിരുന്നു അപകടം. മുന്‍പേ പോയ കാര്‍ സിഗ്‌നലിട്ട് വലത്തോട്ട് തിരിയുന്നതിനിടയിലാണ് പുറകിലൂടെ എത്തിയ മാരുതി 800 കാര്‍ മപിന്നില്‍ ഇടിച്ചത് . കാര്‍ യാത്രി കയ്ക്ക് നിസ്സാര പരിക്കേറ്റു. രണ്ടുദിവസം മുമ്പ് ഇതേ ഭാഗത്ത്  രണ്ടു കാറുകള്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റിരു ന്നു. ബൈപ്പാസ് റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി പരായി ഉയരുന്നു.




Post a Comment

0 Comments