ആറുമാനൂര്‍ വേലന്തറയില്‍ മേരിക്കുട്ടി മാത്യു (75) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (01-02-2026) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് ആറുമാനുര്‍ മംഗളവാര്‍ത്ത ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. മൃതദേഹം 31-01-2026 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ആറുമാനൂരുള്ള വീട്ടില്‍ കൊണ്ട് വരും. മക്കള്‍: റെജി മാത്യു, റോജി മാത്യു, റീജ മാത്യു. മരുമക്കള്‍: മാത്തുക്കുട്ടി മാതിരമ്പുഴ കണിപറമ്പ്, ഡോളി ജോര്‍ജ് തുണ്ടത്തില്‍ തൃശ്ശൂര്‍, ജോമോന്‍ സെബാസ്റ്റ്യന്‍ പാറേക്കുടി കുര്യനാട്.




0 Comments