Breaking...

9/recent/ticker-posts

Header Ads Widget

പങ്കജ് ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.



മൂന്നുപതിറ്റാണ്ട് കാലമായി പാലായില്‍ പ്രവര്‍ത്തിച്ചു വരുന്ന പങ്കജ് ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പാല നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു  പുളിക്കക്കണ്ടം ഉദ്ഘാടനം നിര്‍വഹിച്ചു. എ ആര്‍ മീനാക്ഷിയമ്മ ഭദ്രദീപ പ്രകാശനം നടത്തി. വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ഡയമണ്ട്‌സിന്റെയും വെള്ളിയുടെയും പ്രത്യേക വിഭാഗവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വ്യാപാര വ്യവസായി തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് തോമസ് ജി ,  വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ , നഗരസഭ കൗണ്‍സിലര്‍മാര്‍,  ബേബിച്ചന്‍ മൂഴയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments