പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്യാന്‍ നിയോജകമണ്ഡലം , വില്ലേജ് തലങ്ങളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. അര്‍ഹതയുള്ള ഒരാള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന് കോട്ടയത്തു ചേര്‍ന്ന ജില്ലാ തല യോഗത്തില്‍ മന്ത്രി VN വാസവന്‍ നിര്‍ദേശിച്ചു.





0 Comments