Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ശനിയാഴ്ച ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.



ഏറ്റുമാനൂരില്‍ ശനിയാഴ്ച ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ശബരിമല തീര്‍ത്ഥാടകരുടെയും ദീര്‍ഘ ദൂര യാത്രക്കാരുടെയും  വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ പ്രധാന ജംഗ്ഷനുകളിലും നിരത്തുകളിലും മണിക്കൂറുകള്‍ നീണ്ടുനിന്ന ഗതാഗതക്കുരുക്കാണ്  അനുഭവപ്പെട്ടത്. 

പട്ടിത്താനം മണര്‍കാട് ബൈപ്പാസ് ജംഗ്ഷനിലെ പാറകണ്ടം ജംഗ്ഷനില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിയാതെ റോഡ് ഗതാഗതം നിശ്ചലമായതോടെയാണ് പാറക്കണ്ടം ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍ഡില്‍, ഓട്ടോറിക്ഷ ഓടിക്കുന്ന അനില്‍കുമാര്‍ ഗതാഗത നിയന്ത്രണത്തിന് സ്വയം മുന്നിട്ടിറങ്ങിയത്.  ഇതേ തുടര്‍ന്ന് ഭാഗികമായെങ്കിലും വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകുവാന്‍ കഴിഞ്ഞു.


Post a Comment

0 Comments