Breaking...

9/recent/ticker-posts

Header Ads Widget

ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്, സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.



ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്, സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂര്‍- വൈക്കം റോഡില്‍, കാണക്കാരി കവലയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.  ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.



Post a Comment

0 Comments