മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവല മേലുകാവ് സെന്റര്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. 3 കോടി 59 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ ബിന്‍സി ടോമി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. റവ: ജോസഫ് മാത്യു, മാമ്മച്ചന്‍ , ജോര്‍ജ് VG, റവ രാജേഷ്, റവ. ജേക്കബ് , പ്രസന്ന , സുനില്‍ ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments