കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ ഉണ്ണിശോയുടെ കാഴ്ചവയ്പ് തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. ശനിയാഴ്ച വൈകിട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. എല്ലാ
തിരു സ്വരൂപങ്ങളും വഹിച്ചു കൊണ്ട് ആഘോഷമായ പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകീട്ട് 4.30 ന് ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാദര്‍ ജേക്കബ് കടുതോടില്‍ മുഖ്യകര്‍മ്മികത്വം വഹിച്ചു.





0 Comments