ഡിവൈഎഫ്‌ഐ കടുത്തുരുത്തി ബ്ലോക്ക് സമ്മേളനം കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.





0 Comments