Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ പെരുന്താനം കണ്ണുവളളില്‍ K.S സോമന്‍ അന്തരിച്ചു



തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗമായിരുന്ന ഉഴവൂര്‍ പെരുന്താനം കണ്ണുവളളില്‍ K.S സോമന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.  AKTA മുന്‍സംസ്ഥാന പ്രസിഡന്റും CPIM ഉഴവൂര്‍ ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്നു. കുറിച്ചിത്താനത്ത് റോയല്‍ ടെയ്‌ലേഴ്‌സ് എന്ന തയ്യല്‍ സ്ഥാപനം നടത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 9 ന് കോട്ടയം സംക്രാന്തിയിലെ AKTA ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. സംസ്‌കാരകര്‍മ്മങ്ങള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പെരുന്താനത്തെ കണ്ണുവള്ളില്‍ വീട്ടുവളപ്പില്‍ നടക്കും.




Post a Comment

0 Comments