Breaking...

9/recent/ticker-posts

Header Ads Widget

കുളംമ്പള്ളില്‍ കെ.ആര്‍ ബേബിയുടെ ഭാര്യ രാജമ്മ ബേബി (63) നിര്യാതയായി



ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളില്‍ കെ.ആര്‍ ബേബിയുടെ ഭാര്യ രാജമ്മ ബേബി (63) നിര്യാതയായി. പരേത മൂന്നാംതോട് പനമൂട്ടില്‍ കുടുംബാംഗംമാണ്. സംസ്‌കാരം തിങ്കളാഴ്ച (16-02-26 ) രാവിലെ 11.00 ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍:  അരുണ്‍ കുളംമ്പള്ളില്‍ (എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍, എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ ശാഖാ ചെയര്‍മാന്‍, CEOA സംസ്ഥാന ജോയിന്റ് സെക്രട്ടറി, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ മുന്‍ പ്രസിഡന്റ്, കുളംമ്പള്ളില്‍ ഗ്രൂപ്പ്),അര്‍ച്ചന സുബാഷ്. മരുമക്കള്‍: സുബാഷ് സുധാകരന്‍ (പുത്തന്‍പുരയ്ക്കല്‍ ഏറ്റുമാനൂര്‍), സുനി അരുണ്‍ (പ്ലാത്താനം കുന്നംന്താനം). ഭൗതിക ശരീരം ഇന്ന് (15-02-26 ഞായര്‍), 3.00 മണിക്ക് വസതിയില്‍ കൊണ്ടുവരുന്നതാണ്. ചെറുമക്കള്‍: സൂര്യഗായത്രി, സൂര്യനാരായണ്‍, അമേയ അരുണ്‍, അവന്തിക അരുണ്‍.




Post a Comment

0 Comments